LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Pocso Case

National Desk 2 years ago
National

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുക ശരണരുവ അറസ്റ്റില്‍

രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്.

More
More
Web Desk 2 years ago
Keralam

വ്‌ളോഗര്‍ റിഫയുടെ മരണം; പോക്‌സോ ചുമത്തി ഭര്‍ത്താവ് മെഹ്നാസിനെ അറസ്റ്റ് ചെയ്തു

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹ്നാസാണ് റിഫയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍തന്നെ മറവ് ചെയ്യുകയായിരുന്നു

More
More
Web Desk 2 years ago
Keralam

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്

More
More
Web Desk 2 years ago
Keralam

കുട്ടികള്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല

രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നല്‍കിയ രേഖയും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യത്തില്‍വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പ്രൊസിക്ക്യൂഷന്‍ വാദിച്ചു

More
More
Web Desk 2 years ago
Keralam

കുട്ടികള്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായാണ് വിവരം. തനിക്ക് ഒരു രോഗമുണ്ടെന്നും അതിന്റെ മരുന്ന് കഴിക്കാത്തതുകൊണ്ടാണ് പ്രശ്‌നമുണ്ടായതെന്നും ശ്രീജിത്ത് പൊലീസിനോട് പറഞ്ഞു

More
More
National Desk 2 years ago
National

പ്രണയമുണ്ടായിരുന്നു എന്നതുകൊണ്ട് പോക്‌സോ കേസില്‍ ജാമ്യം നല്‍കാനാവില്ല- സുപ്രീംകോടതി

ജാമ്യം അനുവദിക്കുന്നതില്‍ ഹൈക്കോടതിക്ക് വ്യക്തമായ പിഴവുണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു എന്നും വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കേസ് കൊടുക്കാനുണ്ടായ കാരണമെന്നും പറയുന്നത് വിചിത്രമാണ് എന്നും കോടതി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

മോന്‍സന്റെ മസാജ് സെന്ററില്‍ ഒളിക്യാമറകളുണ്ടെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി

പല പ്രമുഖരും ചികിത്സയ്ക്കായി എത്തിയിരുന്നത് ഇവിടേക്കാണ്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സന്‍ പകര്‍ത്തിയിരിക്കാമെന്ന് അന്വേഷണസംഘത്തിന് നേരത്തെ സംശയമുണ്ടായിരുന്നു. പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

More
More
Web Desk 2 years ago
Keralam

മോന്‍സന്‍ മാവുങ്കലിനെതിരെ പോക്സോ കേസ്

കലൂരില്‍ വെച്ച് പീഡിപ്പിച്ചതിനു ശേഷം എറണാകുളത്ത് മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നിട്ടുണ്ടെന്നും ഭയം കൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു സംഭവം നടന്നതെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. കേസ് നോർത്ത് പൊലീസാണ് രജിസ്റ്റർ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.

More
More
Web Desk 3 years ago
Keralam

'പോക്സോ കേസ് ചുമത്തി കോൺ​ഗ്രസ് പ്രവർത്തകനെ വേട്ടയാടുന്നു'; കേസ് ഏറ്റെടുക്കമെനന്ന് മാത്യു കുഴൽനാടൻ എംഎൽഎ

ഷാൻ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന തരത്തിലാണ് വാർത്തകൾ പരക്കുന്നത്. ഷാനെ സംരക്ഷിച്ചുവെന്നും ആരോപിക്കുന്നവർക്ക് തന്റെയാണ് ചോരയാണ് വേണ്ടതെങ്കിൽ നേരിട്ടാവമെന്നും കുഴൽനാടൻ വ്യക്തമാക്കി.

More
More
Web Desk 3 years ago
Keralam

വാളയാർ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് അമ്മയുടെ ഹർജി

സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

More
More
National Desk 3 years ago
National

വസ്ത്രത്തോടെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്സോ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി

ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗിക പീഡനമാകില്ലെന്ന ഞെട്ടിക്കുന്ന പരാമർശവുമായി ബോംബെ ഹൈക്കോടതി.

More
More
Web Desk 3 years ago
Keralam

വാളയാറിൽ രണ്ട് പെൺകുട്ടികൾ മരിച്ച കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

പാലക്കാട് പോക്സോ കോടതിയാണ് അനുമതി നൽകിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിന്മേലാണ് കോടതിയുടെ ഉത്തരവ്.

More
More
Web Desk 3 years ago
Keralam

വാളയാറിൽ പുനരന്വേഷണത്തിന് പ്രത്യേക സംഘം; നിശാന്തിനി ഐപിഎസിന് മേൽനോട്ട ചുമതല

ക്രൈംബ്രാഞ്ച് എസ് പി, എ എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവരാണ് കേസ് അന്വേഷിക്കുക

More
More
News Desk 3 years ago
Keralam

വാളയാര്‍ കേസ് സി ബി ഐക്ക് വിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യാ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സി ബി ഐക്ക് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം

More
More
News Desk 4 years ago
Keralam

മന്ത്രവാദത്തിനിടെ ബാലികക്ക് പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

ക്ഷേത്ര വളപ്പിലെ മുറിയിലായിരുന്നു ശ്രീകുമാർ ചികിത്സ നടത്തിയിരിക്കുന്നത്. മുറിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

More
More
News Desk 4 years ago
Keralam

സംസ്ഥാനത്ത് 17 പോക്‌സോ സ്‌പെഷ്യൽ കോടതികൾകൂടെ നിലവില്‍ വന്നു

പോക്‌സോ കേസുകളും ബലാൽസംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 പ്രത്യേക കോടതികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിൽ 17 എണ്ണമാണ് ഇപ്പോൾ തുടങ്ങുന്നത്. 2020 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്‌സോ കേസുകളും 6700 ബലാൽസംഗ കേസുകളും നിലവിലുണ്ട്.

More
More
News Desk 4 years ago
Keralam

മഞ്ചേരിയില്‍ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

തടവുപുള്ളികളിൽ കൊവിഡ്​ സ്ഥിരീകരിക്കുന്ന പശ്​ചാത്തലത്തിൽ ഇവരെ റിമാൻഡ്​ ചെയ്യുന്നതിന്​ മുന്നോടിയായി പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. ഇതി​ന്‍റെ ഭാഗമായാണ്​ പ്രതികളെ ആശുപത്രിയിലെത്തിച്ചത്​.

More
More
Web Desk 4 years ago
Keralam

പോക്സോ കേസിലെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി; കള്ളക്കളി പ്രോസിക്യൂഷന്റെ അറിവോടെ

കേസിൽ കുറ്റപത്രം സമർപ്പിച്ചത് മറച്ചുവെച്ചാണ് പ്രതി പനങ്ങാട് സ്വദേശി സഫർ ഷാ ജാമ്യം നേടിയത്

More
More
Web Desk 4 years ago
National

13 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ 5 പേര്‍ അറസ്റ്റിൽ

കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ചൊവാഴ്ചയാണ് പെൺകുട്ടി മാനഭം​ഗത്തിന് ഇരയായിത്

More
More
Web Desk 4 years ago
Keralam

പാലത്തായി പീഡനക്കേസ്: യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് എസ്പി ഓഫീസിലേക്കാണ് 5 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്

More
More
News Desk 4 years ago
Keralam

വിദ്യാര്‍ഥി പീഡനം: അധ്യപകന്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു

ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ 13 വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് സംഗീതാധ്യാപകനായ നരേന്ദ്ര ബാബുവിനെതിരെ പോക്സോ ചുമത്തിയത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More